SignIn
Kerala Kaumudi Online
Monday, 28 November 2022 7.26 AM IST

സ്വർണത്തെ തോൽപ്പിക്കാനാവില്ല, ഇന്നത്തെ വില കണ്ടില്ലേ! വിശ്വസിച്ച് നിക്ഷേപിക്കാൻ ഇതിലും മികച്ചതായൊന്നുമില്ല Gold Rate Today

gold-rate-today

തളർത്താൻ പറ്റില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സ്വർണം. ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോൾ വിശ്വസിച്ച് നിക്ഷേപിക്കാൻ സ്വർണം മാത്രമേയുള്ളു എന്നതാണ് സ്ഥിതി. വൻ വീഴ്ചയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടമായതെല്ലാം തിരിച്ചു പിടിച്ചിരിക്കുകയാണ് സ്വർണം. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്, കഴിഞ്ഞ ദിവസം 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. 37,320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാമിന് വില 4665 രൂപയായി.

അതേസമയം ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. വെള്ളി 90ൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 29- ₹37,320

സെപ്തംബർ 29- ₹37,120

സെപ്തംബർ 28- ₹36640

സെപ്തംബർ 27- ₹36640

സെപ്തംബർ 26- ₹36960

സെപ്തംബർ 25- ₹36800

സെപ്തംബർ 24- ₹36800

സെപ്തംബർ 23- ₹ 37200

സെപ്‌തംബർ 22 - ₹36800

സെപ്‌തംബർ 21 - ₹36640

സെപ്‌തംബർ 20 - ₹36760

സെപ്‌തംബർ 19 - ₹36680

സെപ്‌തംബർ 18 - ₹36,760

സെപ്‌തംബർ 17 - ₹36,760

സെപ്‌തംബർ 16 - ₹36640

സെപ്‌തംബർ 15 - ₹36,960

സെപ്‌തംബർ 14 - ₹37,120

സെപ്‌തംബർ 13 - ₹37,400

സെപ്‌തംബർ 12 - ₹37,400

സെപ്‌തംബർ 11 - ₹37,400

സെപ്‌തംബർ 10 - ₹37,400

സെപ്‌തംബർ 09 - ₹37,400

സെപ്‌തംബർ 08 - ₹37,320

സെപ്‌തംബർ 07 - ₹37,120

സെപ്‌തംബർ 06 - ₹37,520

സെപ്‌തംബർ 05 - ₹37,400

സെപ്‌തംബർ 04 - ₹37,320

സെപ്‌തംബർ 03 - ₹37,320

സെപ്‌തംബർ 02 - ₹37,120

സെപ്‌തംബർ 01 - ₹37,200

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 28- ₹ 4665

സെപ്തംബർ 28- ₹ 4580

സെപ്തംബർ 27- ₹ 4580

സെപ്തംബർ 26- ₹ 4620

സെപ്തംബർ 25- ₹ 4600

സെപ്തംബർ 24- ₹ 4600

സെപ്തംബർ 23-₹ 4650

സെപ്‌തംബർ 21- ₹4580

സെപ്‌തംബർ 20- ₹4595

സെപ്‌തംബർ 19 - ₹4585

സെപ്‌തംബർ 18 - ₹ 4595

സെപ്‌തംബർ 17 - ₹ 4595

സെപ്‌തംബർ 16 - ₹ 4580

സെപ്‌തംബർ 15 - ₹4620

സെപ്‌തംബർ 14 - ₹4640

സെപ്‌തംബർ 13 - ₹4640

സെപ്‌തംബർ 13 - ₹4675

സെപ്‌തംബർ 12 - ₹4675

സെപ്‌തംബർ 11 - ₹4675

സെപ്‌തംബർ 10 - ₹4675

സെപ്‌തംബർ 09 - ₹4675

സെപ്‌തംബർ 08 - ₹4665

സെപ്‌തംബർ 07 - ₹4690

സെപ്‌തംബർ 06 - ₹4640

സെപ്‌തംബർ 05 - ₹4675

സെപ്‌തംബർ 04 - ₹4665

സെപ്‌തംബർ 03 - ₹4665

സെപ്‌തംബർ 02 - ₹4640

സെപ്‌തംബർ 01 - ₹4650

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ഓഗസ്റ്റ് 31 - ₹37,600
ഓഗസ്റ്റ് 30 - ₹37,800

ഓഗസ്റ്റ് 29 - ₹37,720

ഓഗസ്റ്റ് 28 - ₹37,840

ഓഗസ്റ്റ് 27 - ₹37,840

ഓഗസ്റ്റ് 26 - ₹38,120

ഓഗസ്റ്റ് 25 - ₹38,000, ₹38,200

ഓഗസ്റ്റ് 24 - ₹37,800

ഓഗസ്റ്റ് 23 - ₹37,600

ഓഗസ്റ്റ് 22- ₹38,080

ഓഗസ്റ്റ് 21- ₹38,240

ഓഗസ്റ്റ് 20- ₹38,240

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 - ₹ 37,880

ഓഗസ്റ്റ് 10 - ₹ 37,880

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FINANCE, GOLD, GOLD PRICE, GOLD PRICE TODAY, GOLD RATE TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.