തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷന്റെ പ്രസിഡന്റായി ടോമിൻ തച്ചങ്കരിയെ തിരഞ്ഞെടുത്തു. രാഹുൽ ആർ. നായരാണ് സെക്രട്ടറി. മറ്റ് ഭാരവാഹികൾ: നവനീത് ശർമ്മ- ജോയിന്റ് സെക്രട്ടറി, നിതിൻ രാജ്, ഡി.ശില്പ, ആർ. നിശാന്തിനി, കെ.സേതുരാമൻ, വിജയ് സാക്കറെ (എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |