SignIn
Kerala Kaumudi Online
Friday, 26 April 2024 1.59 PM IST

കപടഗാന്ധിയന്മാർ രാഷ്ട്രീയത്തിന് അവമതിപ്പ് ഉണ്ടാക്കുന്നു

ljd

തൃശൂർ : കപട ഗാന്ധിയന്മാർ വർദ്ധിച്ച് വരികയും രാഷ്ടീയ പ്രവർത്തനത്തിന് മൂല്യശോഷണം വരികയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ത്യശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റോബർട്ട് ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് പുത്തൂർ, മോഹനൻ അന്തിക്കാട്, ടി.തുളസീദാസ്, ബിജു ആട്ടോർ, പി.ജി.കൃഷ്ണൻകുട്ടി, ടി.പി.കേശവൻ, ജീജ പി.രാഘവൻ, സുനിതാ കിരാലൂർ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.നിവേദിത്ത്, ജോഷി മംഗലശ്ശേരി, ആന്റോ ഇമ്മിട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GANDHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.