കൈയ്യിലൊതുങ്ങാത്ത ലാൻഡ് ഫോൺ മുതൽ വാച്ചിൽ പോലും പ്രവർത്തിക്കുന്ന തരത്തിലെ ഫോണുകളിലേക്ക് നാം മാറിക്കഴിഞ്ഞു. ഫോണിലെ സിം ട്രേ തുറന്ന് സിം പുറത്തെടുക്കാൻ സിം പിക്കറും സൂചിയും ഒക്കെ തിരയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി അതിന്റെ ആവശ്യം ഉണ്ടാവില്ല. ഇ സിമ്മിനെ കുറിച്ചറിയാം. വീഡിയോ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |