തൃശൂർ: ബാലസംഘം സംസ്ഥാന പ്രസിഡന്റായി ബി. അനൂജയെയും സെക്രട്ടറിയായി എൻ. ആദിലിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ. നാരായണദാസാണ് കൺവീനർ. അഡ്വ. എം. രൺദീഷാണ് കോ - ഓർഡിനേറ്റർ. മറ്റു ഭാരവാഹികൾ: എം. പ്രകാശൻ, മീര ദർശക് (ജോയിന്റ് കൺവീനർമാർ), ഫിദ പ്രദീപ്, ഡി.എസ്. സന്ദീപ്, കെ.ടി. സപന്യ (വൈസ് പ്രസിഡന്റുമാർ), അമാസ് എസ്. ശേഖർ, അഥീന സിബി, ജി.എൻ. രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |