ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് മിനികൂപ്പറിന്റെ കൺട്രിമാൻ കൂടി. ലംബോർഗിനി ഉറൂസ്,പോർഷെ 911 കരേര, ടൊയോട്ട വെൽഫയർ തുടങ്ങിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയ ഫഹദിന്റെ ശേഖരത്തിൽ എത്തിയത് മിനി കൺട്രിമാൻ ജെസി ഡബ്ള്യു ഇൻസ്പേയ്ഡ് എഡിഷനാണ്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇ.വി. എം മിനിയിൽ നിന്നാണ് ഫഹദ് പുതിയ വാഹനം സ്വന്തമാക്കിയത്.ആറു നിറങ്ങളിൽ എത്തുന്ന കൺട്രിമാന്റെ സെയ്ജ് ഗ്രീൻ നിറം മോഡൽ ആണ് ഫഹദ് സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |