കോട്ടയം: കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി എം.വിജയകുമാറിനെയും സെക്രട്ടറിയായി വത്സൻ പനോളിയെയും തിരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ് ട്രഷറർ. എസ്.കെ.പ്രീജ, ഷേക്ക് പി.ഹാരീസ്, എം.സ്വരാജ്, സി.എച്ച്.കുഞ്ഞമ്പു, അഡ്വ. കെ.ജെ.ജോസഫ്, എൻ.വി ബേബി, സി.കെ.രാജേന്ദ്രൻ, എം.മെഹബൂബ് (വൈസ് പ്രസിഡന്റുമാർ), ഓമല്ലൂർ ശങ്കരൻ, എം.പ്രകാശൻ, വി.എം.ഷൗക്കത്ത്, ജോർജ് മാത്യു, വത്സല മോഹൻ, വി.എസ്.പത്മകുമാർ, എ.സി. മൊയ്തീൻ, പി.കെ.സുരേഷ്, കെ.എം.രാധാകൃഷ്ണൻ, പ്രൊഫ.എം.ടി.ജോസഫ്, എൻ.എസ്. പ്രസന്നകുമാർ, മുരളി പെരുനെല്ലി, വി.ജോയി, കെ.തുളസി (ജോയിന്റ് സെക്രട്ടറിമാർ), ഇ.പി.ജയരാജൻ, കെ.എൻ.ബാലഗോപാൽ, കെ.കെ.രാഗേഷ്, കോലിയക്കോട് കൃഷ്ണൻനായർ, എം.എം.മണി, ജി,വേണുഗോപാൽ, പി.എം.ഇസ്മയിൽ, പി.കെ.സുധാകരൻ, പി.വിശ്വൻ (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |