ആലപ്പുഴ: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട സുരക്ഷയും മലിനീകരണവും കണക്കിലെടുത്ത് പടക്ക വില്പനയ്ക്കും ഉപയോഗത്തിനും കർശന നിയന്ത്രണം. മാനദണ്ഡങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.
1. പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ 10 വരെ
2. ലൈസൻസ് ഇല്ലാതെ വിൽക്കാൻ അനുവദിക്കില്ല
3. അളവിൽ കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചാൽ നടപടി
4. ഉഗ്ര സ്ഫോടക ശേഷിയുള്ള പടക്കങ്ങൾ അനുവദിക്കില്ല
5. അനുമതിയുള്ള സ്ഥലത്തല്ലാതെ വില്പന പാടില്ല
6 ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |