മലപ്പുറം: താനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് സയൻസ് കോഴ്സിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് കാലിക്കറ്റ് സർവകലാശാല യു.ജി ക്യാമ്പ് രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾ 28ന് രാവിലെ 10ന് അസൽ രേഖകൾ സഹിതം കോളേജിലെത്തണം.
എസ്.സി വിഭാഗക്കാരുടെ അഭാവത്തിൽ ഒ.ഇ.സി വിദ്യാർത്ഥികളെയും പരിഗണിക്കും.
വിവരങ്ങൾക്ക് gctanur.ac.in ൽ ലഭിക്കും. ഫോൺ: 04942582800.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |