മുണ്ടക്കയം: ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പണിത വഴിയോര വിശ്രമ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം പി. കെ പ്രദീപ്, ദിലീഷ് ദിവാകരൻ, ഷിജി ഷാജി, സി.വി അനിൽകുമാർ, ബിൻസി മാനുവൽ, പഞ്ചായത്ത് സെക്രട്ടറി നിമ്മി ജേക്കബ്, എം.ജി രാജു, നൗഷാദ് ഇല്ലിക്കൽ, സെയ്ദു മുഹമ്മദ്, ചാർലി കോശി, ആർ.സി നായർ, എം.കെ നജീബ്, അനിൽ സുനിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |