SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.11 AM IST

എക്സലൻസ് അവാർഡ് വിതരണം

lockel
​ നിഖില ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ എക്സല്ലൻസ് അവാർഡ്, ഡോക്ടർ പി സി അൻവറിൽ നിന്ന് കുമാരി ആദിത്യ എ എൻ സ്വീകരിക്കുന്നു.

കോഴിക്കോട്​: പക്ഷാഘാതത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയായ നിഖില ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് ആൻഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി​ ഡോ.പി.സി അൻവർ ഉദ്ഘാടനം ചെയ്തു. ​ മുഹമ്മദ്‌ നജീബ് മുഖ്യപ്രഭാഷണം നടത്തി. ജെ.ഡി.ടി പ്രിൻസിപ്പൽ മാനുവൽ ജോർജ് അ​ദ്ധ്യ​ക്ഷനായി. ആദിത്യ എ.എൻ ഡോ.അൻവറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ഷാജഹാൻ നടുവട്ടം,​ ശുഭ ആർ.എസ്‌, ​ ടി.പി.റുക്‌സാന എന്നിവർ പ്രസംഗിച്ചു. സിവിൽ എച്ച്.ഒ ഡി ഷബാന മൻസൂർ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി പ്രസാദ് കണക്കശ്ശേരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.