തിരുവനന്തപുരം: പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിന്റെ ഭാഗമായ കോച്ചിംഗ് കം ഗൈഡൻസ് സെന്റർ പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി രണ്ട് മാസത്തെ സൗജന്യ പി.എസ്.സി / സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി നടത്തും. താത്പര്യമുള്ളവർ 10നകം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താം നിലയിലെ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2330756, 9747788515.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |