കൊല്ലം: മുപ്പത്തിരണ്ടാമത് തോപ്പിൽരവി സ്മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2022 വർഷത്തിൽ ഒന്നാം പതിപ്പായി ഇറങ്ങിയ മലയാളത്തിലുള്ള കൃതിയാണ് പരിഗണിക്കുക. 15000രൂപയും ശില്പവും പ്രശംസാപത്രവുമാണ് അവാർഡ്. കൃതികൾ ഡിസംബർ 31ന് മുമ്പ് ജനറൽ സെക്രട്ടറി, തോപ്പിൽ രവി ഫൗണ്ടേഷൻ, പുല്ലാംകുഴി റോഡ്, കൊട്ടിയം പി.ഒ, കൊല്ലം എന്ന വിലാസത്തിൽ ലഭിക്കണം.
ഫോൺ : 9495094209
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |