തിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റിൽ സർവേയുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റിലെ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർഗോട് ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് 20ന് പകൽ 10.30ന് എഴുത്ത് പരീക്ഷ നടത്തും.യോഗ്യരായവരുടെ പട്ടിക സർവേ വകുപ്പിന്റെ entebhoomi.kerala.gov.in. ലഭ്യമാണ്.ഹാൾ ടിക്കറ്റ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |