കോഴിക്കോട്: കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (കുബ്സോ) സംസ്ഥാന ഭാരവാഹികളായി ടി.സിദ്ദിഖ് എം.എൽ.എ (പ്രസിഡന്റ് ),ഹുസൈൻ വല്ലാഞ്ചിറ (വർക്കിംഗ് പ്രസിഡന്റ്),ടി.ശബരീഷ് കുമാർ (ജനറൽ സെക്രട്ടറി),രാജൻ ജോസ് മണ്ണുത്തി (ട്രഷറർ),പി.ബിജു ഫറോക്ക് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.കോഴിക്കോട് നടന്ന 17-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |