കൊച്ചി: യോഗ്യതയില്ലാത്ത ഇഷ്ടക്കാരെ സർവകലാശാലകളിൽ തിരുകി കയറ്റാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇനിയെങ്കിലും മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |