SignIn
Kerala Kaumudi Online
Friday, 26 April 2024 9.53 AM IST

കർഷക കോൺഗ്രസ് നേതൃയോഗം

k
കർഷക കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ചുനക്കര കോൺഗ്രസ് ഭവനിൽ നിയോജക മണ്ഡലം പ്രസിഡന്റ് നൂറനാട് അജയൻ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: കർഷക കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ചുനക്കര കോൺഗ്രസ് ഭവനിൽ നിയോജക മണ്ഡലം പ്രസിഡന്റ് നൂറനാട് അജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നോവൽ രാജ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് പടനിലം, സജി തെക്കേ തലയ്ക്കൽ, ഷെഫീക്ക് താമരക്കുളം, സുഗതൻ, സജികുമാർ പടനിലം, വർഗീസ് മത്തായി, ഹരീഷ് നമ്പൂതിരി, രവീന്ദ്രൻ നായർ, സുരേന്ദ്രൻ, മോഹനൻ പിള്ള, രാജേന്ദ്രൻ, ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സംസ്ഥാനതല ഉപവാസത്തിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നു അൻപത് പേർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.