മലയാളത്തിന്റെ പ്രിയ താരമാണ് നസ്രിയ. സമൂഹമാദ്ധ്യമത്തിൽ ആരാധകർക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ക്രിസ്മസ് ട്രീയ്ക്ക് മുൻപിലിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഡിസംബർ മാസത്തിലേക്ക് സ്കിപ് ചെയ്യാനാകുമോ എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് .ഡിസംബർ 20ന് നസ്രിയയുടെ പിറന്നാൾ കൂടിയാണ്. നസ്രിയയ്ക്ക് നേരത്തെ തന്നെ ആശംസകൾ നേരുന്നുണ്ട് ആരാധകർ. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായാണ് നസ്രിയ വെള്ളിത്തിരയിൽ എത്തുന്നത്. നാനിയുടെ നായികയായി അന്റെ സുന്ദരനാകിനി ആണ് അവസാനം പുറത്തിറങ്ങിയ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |