തിരുവനന്തപുരം: അടുത്തമാസത്തെ ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനായി 29ന് 2000കോടിരൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചു. ഇതിനായുള്ള ലേലം നവംബർ 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ഡിസംബർ വരെ 17696കോടിരൂപ വായ്പയെടുക്കാനാണ് അനുമതിയുള്ളത്. ഇതുവരെ 15696കോടിരൂപ വായ്പയെടുത്തുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |