SignIn
Kerala Kaumudi Online
Saturday, 21 September 2024 5.59 AM IST

വീട്ടുവളപ്പിൽ നമ്മുടെ നാടിന്റെ സ്വന്തം തനിനാടൻ മാവും വാഴയും കിഴങ്ങുകളുമെല്ലാം വളർത്തണമെന്ന് ആഗ്രഹമുണ്ടോ; അതിനൊരു വഴിയുണ്ട്

Increase Font Size Decrease Font Size Print Page
mango

തിരുവനന്തപുരം: ജൈവ വൈവിധ്യബോർഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ വിളകളുടെ ജൈവ വൈവിദ്ധ്യ സംരക്ഷണവും പഠനവും ലക്ഷ്യമിടുന്നു. വംശനാശംനേരിടുന്ന നമ്മുടെ നാടിന്റെ സമ്പത്തായ വിവിധ വിളയിനങ്ങളുടെ സംരക്ഷണത്തിൽ നാട്ടുകാർക്കും പങ്കാളികളാകാം. പദ്ധതിയുടെ ഭാഗമായി വാഴ,മാവ് നെല്ല്, ചെറുധാന്യങ്ങൾ, പയറുവർഗ്ഗ വിളകൾ, കിഴങ്ങു വർഗ്ഗ വിറ്റുകൾ, പച്ചക്കറി വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽകേരളത്തിന്റെ തനതായ നാടൻ ഇനങ്ങളും, അപൂർവ ഗുണങ്ങളുള്ള ഇനങ്ങളും കൃഷി ചെയ്യുന്ന വിവരമുള്ളവർ അല്ലെങ്കിൽ അവയെക്കുറിച്ച് വിവരമുള്ളവർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ വാട്സപ്പ് സന്ദേശം അയക്കുകയോ ചെയ്യണമെന്ന്‌കോളേജ് ഡീൻ അറിയിക്കുന്നു.
ഫോൺ നമ്പർ
മാവ് 99 46 86 79 91
വാഴ 94 97 45 36 63
നെല്ല് 94 95 81 79 32


ചെറുധാന്യങ്ങൾ (കൂവരഗ്, ചാമ,തിന വരഗ്, മണിച്ചോളം തുടങ്ങിയവ) 94 46 17 71 0 9

പയറുവർഗ്ഗ വിളകൾ (വൻപയർ, ചെറു പയർ . ഉഴുന്ന്, മുതിര, തുവര തുടങ്ങിയവ) 9446177109,
കിഴങ്ങു വർഗ്ഗവിളകൾ(കപ്പ, മധുരക്കിഴങ്ങ്, കാച്ചിൽ,ചേന,
ചേമ്പ് തുടങ്ങിയവ) 9446177109.

സുഗന്ധവ്യഞ്ജനങ്ങൾ (കുടംപുളി. ജാതി ഗ്രാമ്പു കുരുമുളക്, ഇഞ്ചി )8547105571;

പച്ചക്കറി വിളകൾ (കുറ്റിപ്പയർ, വള്ളിപ്പയർ, ചീര, തക്കാളി, വെണ്ട തുടങ്ങിയവ) 94 95 97 46 75

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANGO TREE, PADDY, OLD AGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.