SignIn
Kerala Kaumudi Online
Thursday, 19 September 2024 6.31 AM IST

കേരളവിഷൻ സിനിമാ അവാർഡ് വിതരണം 10ന്

Increase Font Size Decrease Font Size Print Page

കൊച്ചി: കേരളവിഷൻ ചാനലിന്റെ 15-ാം വാർഷികത്തിന്റെ ഭാഗമായ സിനിമാ അവാർഡ് വിതരണം 10ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. 80 സിനിമകൾക്കായി 33 അവാർഡുകൾ സമ്മാനിക്കും. മികച്ച ചിത്രം പത്തൊൻപതാം നൂറ്റാണ്ട്. സംവിധായകൻ മോഹൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സിനിമയിൽ 60 വർഷം തികച്ച നടൻ മധുവിനെ ആദരിക്കും. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്ന പദ്ധതിയായ 'എൻ കൺമണി'യുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും.സംവിധായകൻ മോഹൻ, രാജ്‌മോഹൻ മമ്പ്ര, കെ.ജി. വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILIM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.