പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന സസ്പെൻഷൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ ഡിസംബർ 9ന് തിയേറ്ററിൽ. മനുമോഹൻ, രമേശ് കുമാർ, അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ, ദീപ സുരേന്ദ്രൻ, അനിൽ പീറ്റർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം മേനംകുളം ശിവപ്രസാദ് നിർവഹിക്കുന്നു. ഛായാഗ്രഹണം ജിട്രസ് .പി.ആർ.ഒ അജയ് തുണ്ടത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |