SignIn
Kerala Kaumudi Online
Saturday, 27 April 2024 3.54 AM IST

സന്നിധാനത്ത് വട്ടമിട്ട് ഡ്രോണുകൾ, കരുതലോടെ കമാൻഡോസ് ; കനത്ത സുരക്ഷ | VIDEO

പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലും പമ്പ, നിലയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ. സന്നിധാനവും പരിസരവും കമാൻഡോ വിഭാഗം നിരീക്ഷിച്ചു. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ കമാൻഡോസ്, കേരള പോലീസ്, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് തുടങ്ങിയ വകുപ്പുകൾ സന്നിധാനം നടപ്പന്തലിൽ നിന്നും മരക്കൂട്ടം വരെ മാർച്ച് പാസ്റ്റ് നടത്തി. വീഡിയോ കാണാം.

sabarimala-security

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA, SECURITY, COMMANDOS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.