SignIn
Kerala Kaumudi Online
Saturday, 27 April 2024 4.26 AM IST

വമ്പൻ വിലക്കുറവുമായി മൈജി സീക്രട്ട് സാന്താ ഫെസ്റ്റ്

myg
മൈജി സീക്രട്ട് സാന്താ ഫെസ്റ്റ്

കോഴി​ക്കോട്: ക്രി​സ്മസ് സീസണി​ൽ ഗംഭീര വിലക്കുറവുമായി​ മൈജി​ ഫ്യൂച്ചർ സ്റ്റോറുകളി​ൽ മൈജി സീക്രട്ട് സാന്താ ഫെസ്റ്റ്. ഇയർ എൻഡ് മെഗാ സെയിൽ വഴി​യാണ് വൻ വി​ലക്കുറവ് ഉപഓക്താക്കൾക്കായി​ നൽകുന്നത്.

ഓരോ 10,000 രൂപയുടെ മൊബൈൽ ഫോൺ പർച്ചേസിനും 1200 രൂപയുടെ ഡിസ്‌ക്കൗണ്ട് കൂപ്പൺ നേടാം.
തി​രഞ്ഞെടുത്ത ടിവി, റെഫ്രിജറേറ്റർ മോഡലുകൾക്ക് ഒരു ഇ.എം.ഐ ഒഴിവാക്കൽ
ആനുകൂല്യവും ഇത്തവണയുണ്ട്. ഏറ്റവും കുറഞ്ഞ വി​ലകളി​ൽ ലാപ്‌ടോപ് സ്വന്തമാക്കാനും ഏറ്റവും വലിയ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പഴയ ലാപ്‌ടോപ്പ് മികച്ച മൂല്യത്തിൽ എക്‌സ്‌ചേഞ്ച് ചെയ്ത് പുതി​യവ വാങ്ങാം. മൈജി അവ്ൻ ഫെസ്റ്റിലൂടെ ആഗ്രഹിച്ച മൈക്രോവേവ് അവ്ൻ, ഏറ്റവും കുറഞ്ഞ ഇ.എം.ഐയി​ൽ
എയർകണ്ടീഷണറുകൾ, തി​രഞ്ഞെടുത്ത മോഡലുകൾക്കൊപ്പം സ്റ്റെബിലൈസർ അല്ലെ
ങ്കിൽ കാഷ്ബാക്ക് എന്നി​വ നേടാം. കിച്ചൺ അപ്ലൈൻസസിനും
സ്‌മോൾ അപ്ലൈൻസസിനും ഡെസ്‌ക്ക്‌ടോപ്പുകൾ, സ്മാർട്ട്‌വാച്ച് , അക്‌സസറികൾ എന്നി
വയ്ക്കും അവിശ്വസനീയമായ വിലക്കുറവുണ്ട്. കേരളത്തിലുടനീളമുള്ള
100ൽ പരം മൈജി/മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ ഈ ഓഫറുകൾ സ്വന്തമാക്കാം.
അതിവിപുലമായ ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഇലക്‌ട്രോ
ണിക്‌സ് എന്നിവയുടെ ഏറ്റവും പുതിയതും ഏറ്റവും വലുതുമായ കളക്ഷനാണ്
ഈ ക്രിസ്മസിന് മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കാഴ്ചവയ്ക്കുന്നത്. ടിവി, ഏസി,
വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, മൊബൈൽ ഫോൺ, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം,
സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ അക്‌സസറീസ്, മിക്‌സർ ഗ്രൈന്റർ, മൈക്രോവേവ്,
ഇൻഡക്ഷൻ കുക്കർ എന്നിവ ഉൾപ്പെടുന്ന കംപ്ലീറ്റ് റേഞ്ചും വൈഡ് കളക്ഷനും മൈജി ഫ്യൂച്ചർ

സ്റ്റോറിലുണ്ടാകും.
ഉന്നതഗുണമേന്മയുള്ള വില്പന-വില്പനാനന്തര സേവനങ്ങളും ഉറപ്പാക്കുന്നു.
മൈജിയുടെ അതിവിലുമായ ശ്രേണിയും ഹാപ്പി ഫാമിലി ഷോപ്പിംഗ് അനുഭ
വവും കണ്ടറിയാനും പ്രോഡക്ടുകൾ നേരിട്ട് എക്‌സ്പീരിയൻസ് ചെയ്ത് സ്വന്തമാ
ക്കാനും മൈജി/മൈജി ഫ്യൂച്ചർ സ്റ്റോർ സന്ദർശിക്കാം. വിവരങ്ങൾക്ക് ഫോൺ​: 9249 001 001.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.