തിരുവനന്തപുരം: ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ 10മുതൽ 13വരെ അപേക്ഷിക്കാം.ഫോൺ. 04712560363,64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |