തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളേജുകളും ക്രിസ്മസ് അവധിക്കായി 22 ന് വൈകിട്ട് അടയ്ക്കും. അവധിക്കുശേഷം ജനുവരി 3ന് തുറക്കും. ജനുവരി 2ന് മന്നം ജയന്തി പ്രമാണിച്ച് പൊതു അവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |