തിരുവനന്തപുരം: ബി.എസ്.സി നഴ്സിംഗ് അവസാനഘട്ട അലോട്ട്മെന്റിലേക്കും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓൺലൈൻ രജിസ്ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വെബ്സൈറ്റിൽ 25ന് വൈകിട്ട് 5 വരെ നടത്താം. ഫോൺ: 0471-2560363,64.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |