തിരുവനന്തപുരം: എസ്.ബി.ഐ.യിലെ 1100ഒാളം ക്ളറിക്കൽ ജീവനക്കാരെ മാർക്കറ്റിംഗിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് എസ്.ബി.ഐ എംപ്ളോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 27ന് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി സി.ജയരാജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |