SignIn
Kerala Kaumudi Online
Friday, 26 April 2024 7.07 PM IST

രേഖയില്ലാത്ത സ്വർണത്തിന് പിഴ

s
സ്വർണാഭരണങ്ങൾ

ആലപ്പുഴ: മതിയായ രേഖകളില്ലാതെ കടത്തിയ ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 191.74 ഗ്രാം സ്വർണാഭരണങ്ങൾ ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് സ്‌ക്വാഡ് അമ്പലപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തി. സ്വർണാഭരണങ്ങൾക്ക് ഇൻവോയ്‌സ് ഇല്ലാത്തതിനെത്തുടർന്ന് ജി.എസ്.ടി നിയമപ്രകാരം കേസെടുത്ത് 55,000 രൂപ പിഴ ഈടാക്കി. പിഴയടച്ചതിനെ തുടർന്ന്ആഭരണങ്ങൾ വിട്ടു നൽകി. ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ വി.അജിത്തിന്റെ നിർദേശാനുസരണം സ്റ്റേറ്റ് ടാക്‌സ് ഓഫീസർ ബി. മുഹമ്മദ് ഫൈസൽ, അസി.സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ എ.ഇ.അഗസ്റ്റിൻ, എ.സലിം, പി.സ്മിത, ജോസഫ് ജോർജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.