SignIn
Kerala Kaumudi Online
Saturday, 27 April 2024 8.22 AM IST

പുതുവത്സരാഘോഷം സംഘടിപ്പിച്ചു

img20221231
കാരശ്ശേരി സഹകരണ ബാങ്ക് സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാഘാടനം വി കുഞ്ഞാലി നിർവ്വഹിക്കുന്നു.

മുക്കം: കാരശ്ശേരി സഹകരണ ബാങ്ക് പുതുവത്സരാഷാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നോർത്ത് കാരശ്ശേരിയിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന,സി.പി.ഐ.ജില്ലാഎക്സിക്യൂട്ടീവ്അംഗം പി.കെ.കണ്ണൻ, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കെ. പി.അനിൽകുമാർ,സത്യൻ മുണ്ടയിൽ ,ജിജിത സുരേഷ്, ഡോ.സി.ജെ.തിലക്, കെ.കെ.അരുണ, ജയ്‌സൻ ചാത്തം കണ്ടത്തിൽ, ഇ.പി.ബാബു, ഗസീബ് ചാലൂളി , ബി.പി.റഷീദ്, എം.ധനീഷ്, എം.ആർ.സുകുമാരൻ, എ.പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്ന്, മുക്കം സലീമും സാജിതയും നേതൃത്വം നൽകിയ ഗസൽ വിരുന്ന്, പുതുവത്സര സമ്മാന വിതരണം എന്നിവയുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.