SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.18 PM IST

സൗജന്യ കണ്ണ് പരിശോധന

eye

കണ്ണൂർ: ലയൺസ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് കാനനൂർ സൗത്തിന്റെ നേതൃത്വത്തിൽ 9ന് സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ കണ്ണൂർ ജില്ലയിലെ ഓട്ടോ ടാക്‌സി തൊഴിലാളികൾക്കാണ് സൗജന്യമായി കണ്ണ് പരിശോധനയും കണ്ണട വിതരണവും ചെയ്യുക.കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപമുള്ള ലയൺസ് കെയർ ഡയഗ്‌നോസ്​റ്റിക്ക് സെന്ററിലാണ് പരിശോധനയ്ക്കെത്തേണ്ടത്.കണ്ണൂർ ഐ ട്രസ്​റ്റ് ആശുപത്രിയിലെ സഹകരണത്തോടെയാണ് പരിശോധന സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ പ്രകാശൻ കാണി, എം.വിനോദ് കുമാർ,പ്രസൂൺ കുമാർ,, മനോജ് കുമാർ, ഡോ.മീതു എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.