പള്ളിയുണർത്തൽ : പുലർച്ചെ 4.30
നട തുറക്കൽ, നിർമ്മാല്യം : 5.00
പതിവ് അഭിഷേകം: 5.05
ഗണപതി ഹോമം : 5.30
നെയ്യഭിഷേകം 5.30 മുതൽ 7 വരെയും 8 മുതൽ 11.30 വരെയും
25 കലശപൂജ 12.15 ന് തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ : 12.40
നട അടയ്ക്കൽ : 1.00
നട തുറക്കൽ വൈകിട്ട് 5.00
ദീപാരാധന : 6.30
പടിപൂജ :6.45
അത്താഴപൂജ :9.30
മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത് :10.00
ഹരിവരാസനം :10.50
നട അടയ്ക്കൽ :11 .00
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |