കൊച്ചി: ചലച്ചിത്ര- ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്ടിന്റെ പ്രസിഡന്റായി മുഹമ്മദ് ഷായെയും ജനറൽ സെക്രട്ടറിയായി സിയാർ ചന്ദ്രനെയും തിരഞ്ഞെടുത്തു. വിനീത് അനിൽ (ട്രഷറർ), കനക രാഘവൻ(വൈസ് പ്രസിഡന്റ്), ആശാ നായർ (സെക്രട്ടറി), മുഹമ്മദ് സലിം, ലാൽ ബാബു, പ്രശാന്ത് കുമാർ, ഗോപൻ പനവിള, രത്നകുമാർ, വിഷ്ണു പ്രിയ, ചിഞ്ചുകൃഷ്ണൻ, പ്രിയ രാജ്, ഈഡിത് പേൾ, റിയ ഇഷ, മായാ സുകു, സജിത വി. ആർ, അനിത എ. എസ് (എക്സിക്യുട്ടീവ് കമ്മിറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രൊഫ. അലിയാർ, എം. എഫ് തോമസ് എന്നിവർ അഡ് വൈസറി കമ്മിറ്റിയിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |