കോട്ടയം . തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് മന്ത്രി ഇ വി വേലുവും, ഇൻഫർമേഷൻ വകുപ്പ് മന്ത്രി എം പി സാമിനാഥനും നാളെ രാവിലെ 10 30 ന് വൈക്കം തന്തൈ പെരിയാർ സ്മാരകം സന്ദർശിക്കും. മന്ത്രിമാർ മ്യൂസിയവും സ്മാരകമന്ദിരവും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |