SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.10 PM IST

ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി പ്രഭാഷണം

rafeeq

ന്യൂ മാഹി:ഏടന്നൂർ ശ്രീ നാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ 'കുമാരനാശന്റെ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും നൂറ്റാണ്ട് പിന്നിടുമ്പോൾ ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു മഠം ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസി: പ്രൊഫസർ
റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി.
കെ.ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ജഗനാഥ ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് രമ ടീച്ചറെ ചടങ്ങിൽ ആദരിച്ചു.എം പ്രശാന്തൻ ,കെ പ്രീജ , തയ്യിൽ രാഘവൻ സംസാരിച്ചു.തിരൂർ സാരംഗ് ഓർക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.