റഷ്യ യുക്രൈന് യുദ്ധം നിര്‍ണ്ണായക ഘട്ടത്തില്‍, ചീറി പാഞ്ഞ് കൂറ്റന്‍ മിസൈലുകള്‍, റോക്കറ്റുകള്‍ ഗ്രനേഡുകള്‍. പുട്ടിന് കത്തിക്കയറുകയാണ്. സെലന്‍സ്കി ക്ഷീണിച്ചു തുടങ്ങിയിരിക്കുന്നു. ഉക്രൈന് ഇനി തലപൊക്കില്ല. രാജ്യം കീഴ്പ്പെടുത്തുക തന്നെ ചെയ്യും. റഷ്യ ഇപ്പോള്‍ ഉറക്കെ പറയുന്നത് ഇതാണ്, യുക്രൈനെ മറ്റ് രാജ്യങ്ങള്‍ കൈവിട്ട അവസ്ഥയാണിപ്പോള്‍. യുക്രൈനെ സഖ്യ രാജ്യങ്ങളും ഒടുവില്‍ അമേരിക്കയും കൈവിട്ടു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുക്രൈനില്‍ ആയുധങ്ങളുടെ അപര്യാപ്തത കാര്യമായി യുദ്ധത്തെ ബാധിക്കുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |