തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുളള കലാപരിപാടികൾ ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഉത്സവത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 27ന് വൈകിട്ട് 6.30നാണ് കലാപരിപാടികളുടെ ഉദ്ഘാടനം. മാർച്ച് 7നാണ് പൊങ്കാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |