തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം അടക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി.കാലാവധി ജനുവരി ഒന്നായിരുന്നു.എന്നാൽ നിരവധി പേർക്ക് പ്രീമിയം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഇത് പരിഗണിച്ചാണ് സർക്കാർ നടപടി.2022 ഡിസംബർ 31ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് ഇത് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |