ഓഫർ ജനുവരി 26, 27, 28 തീയതികളിൽ
കോഴിക്കോട്: റിപ്പബ്ലിക് ദിനം പ്രമാണിച്ച് മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനും ഹോം ആൻഡ് കിച്ചൺ അപ്ലയൻസസിനും 75 ശതമാനം വരെ വിലക്കുറവ്. ജനുവരി 28 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറിലൂടെ സ്മാർട്ട് ടിവികൾക്ക് 72ശതമാനം വരെ വിലക്കുറവ് ലഭിക്കും. പഴയ മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിവ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 8000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും നേടാം.
മുൻകൂർ പണം അടയ്ക്കാതെ തന്നെ തിരഞ്ഞെടുത്ത മോഡൽ എ.സി.കൾ സ്വന്തമാക്കാം. ഏറ്റവും പുതിയ മോഡൽ ലാപ്‌ടോപുകൾ പ്രത്യേക വിലക്കിഴിവോടെ ലഭ്യമാണ്. പ്രത്യേക വിലക്കുറവിൽ നൽകുന്ന ഡെസ്‌ക്‌ടോപിനൊപ്പം 2499 രൂപ വിലമതിക്കുന്ന ഗെയിമിംഗ് ഹെഡ്‌സെറ്റ് സൗജന്യമായി നേടാം.
ഡിജിറ്റൽ ആക്‌സസറീസിന്റെ ഏറ്റവും പുതിയ കളക്ഷൻ 81ശതമാനം വരെ വിലക്കുറവോടെ എല്ലാ സ്റ്റോറുകളിലും ഒരുക്കിയിരിക്കുന്നു. വിവിധ വലുപ്പത്തിലുള്ള സ്മാർട്ട് ടിവികൾക്ക് 72ശതമാനം വരെ വിലക്കുറവുണ്ട്.
അതിവേഗം ലോൺ, 100% ലോൺ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കുന്നു. www.Myg.in എന്ന വെബ്‌സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാം. ഓൺലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് നടത്തിക്കഴിഞ്ഞാൽ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉത്പന്നങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |