ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ 1091 സുപ്രീംകോടതി വിധികൾ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ആദ്യ പടിയായി ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |