മാവേലിക്കര: അടിപിടി കേസിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി തടവുചാടി. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിലെ പ്രതി വിഷ്ണുവാണ് രക്ഷപ്പെടത്. കുളിക്കാൻ പോയപ്പോൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടുകയായിരുന്നു. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |