SignIn
Kerala Kaumudi Online
Friday, 29 March 2024 12.42 PM IST

വിജ്ഞാൻവാടിയിൽ കോർഡിനേറ്റർ.

job

കോട്ടയം . പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വിജ്ഞാൻവാടിയിൽ താത്കാലികമായി കോർഡിനേറ്റർമാരെ നിയമിക്കുന്നു. കങ്ങഴ, ചിറക്കടവ്, കറുകച്ചാൽ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലാണ് നിയമനം. അതത് ഗ്രാമപഞ്ചായത്തുകളിൽ താമസമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 നും 45 നും വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.