SignIn
Kerala Kaumudi Online
Friday, 26 April 2024 7.38 PM IST

മുസ്ലിം ജമാഅത്ത് കൗൺസിൽ സമ്മേളനങ്ങൾ

k

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനകളും പ്രവർത്തക സമ്മേളനവും ഫെബ്രുവരി 10ന് ആരംഭിച്ച്, മാർച്ച് 15 ന് അവസാനിപ്പിക്കാനും മേയ് 6, 7 തീയതികളിൽ എറണാകുളത്ത് 51-ാം സംസ്ഥാന സമ്മേളനം നടത്താനും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ജമാഅത്തുകൾക്ക് ഗുണകരമാകണമെന്ന് പ്രമേയത്തിലൂടെ ബോർഡിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മാള അഷറഫ്, കെ.എം. ഹാരിസ് കോതമംഗലം, ഉമർ കളമശേരി, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, ജെ. അനസുൽ റഹ്മാൻ, പി.സയ്യിദ് അലി, ബീമാപള്ളി സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.