ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസം തകർന്നു വീണ സൈനിക വിമാനങ്ങളുടെ ബ്ളാക് ബോക്സ് കണ്ടെടുത്തു. മിറാഷ്, സുഖോയ് വിമാനങ്ങളാണ് പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകർന്നത്. മൊറേന ജില്ലയിലാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ തകർന്നു വീണത്. ആകാശത്ത് വച്ച് കൂട്ടിയിടിച്ച് വിമാനങ്ങളിൽ നിന്ന് രണ്ടു പൈലറ്റുമാർ ഇജക്റ്റ് ചെയ്തു രക്ഷപ്പെട്ടെങ്കിലും വിംഗ് കമാൻഡർ ഹനുമന്ത് റാവു മരണമടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |