തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നന്ദേദിൽ നിന്ന് വെള്ളിയാഴ്ചകളിലും എറണാകുളത്തുനിന്ന് ശനിയാഴ്ചകളിലും സർവീസ് നടത്തിയിരുന്ന 07189/07190നമ്പർ സ്പെഷ്യൽ ട്രെയിൻ സർവീസ് 25വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.കാലാവധി ജനുവരി 28ന് അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |