SignIn
Kerala Kaumudi Online
Friday, 19 April 2024 6.43 AM IST

വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം: ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിൽ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നാളെ കോളേജിൽ വച്ച് നടക്കും. രാവിലെ 9.30 മുതൽ അസി. പ്രൊഫസർ (യോഗ്യത എംടെക്), സിവിൽ എൻജിനിയറിംഗ് (ജിയോ ടെക്നിക്കൽ ഇൻജിനിയറിംഗിൽ എം.ടെക് നേടിയവർക്ക് മുൻഗണന), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്.
ഉച്ചയ്ക്ക് 1:30ന് അസിസ്റ്റന്റ് പ്രൊഫസർ (യോഗ്യത എം.ടെക്), മെക്കാനിക്കൽ എൻജിനിയറിംഗ് (മെഷീൻ ഡിസൈനിംഗിൽ എം.ടെക് നേടിയവർക്ക് മുൻഗണന), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.
വൈകിട്ട് 4ന് ലാബ് അസിസ്റ്റന്റ് (യോഗ്യത ഡിപ്ലോമ), സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്.
ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9745300083, 9745300086.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.