SignIn
Kerala Kaumudi Online
Saturday, 27 April 2024 7.53 AM IST

ബഡ്‌ജറ്റ് ദിനത്തിൽ ഇന്ത്യയ്ക്ക് മുന്നേറ്റം, ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ

sensex

ന്യൂഡൽഹി: ബഡ്‌ജറ്റ് ദിനത്തിൽ പതിവിന് വിപരീതമായി ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ. കഴിഞ്ഞ പത്തുവർഷത്തിനിടെ ബ‌ഡ്‌ജറ്റ് ദിവസത്തിൽ നടന്ന വ്യാപാരത്തിൽ ആറ് തവണയും വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 2023ലെ കേന്ദ്ര ബഡ‌്‌ജറ്റിന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുത്താനായെന്ന് ഇന്നത്തെ വ്യാപാരം സൂചിപ്പിക്കുന്നു.1999ന് ശേഷം നിഫ്‌റ്റി ഏറ്റവും ഉയർന്ന നേട്ടം രേഖപ്പെടുത്തിയത് 2021ലെ ബ‌ഡ്‌ജറ്റ് ദിനത്തിലായിരുന്നു. ഓഹരി സൂചികകൾ നേട്ടം തുടരുന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകുകയാണ്.

അതേസമയം, ഗൗതം അദാനിയുടെ പത്തിൽ ഒൻപത് കമ്പനികളും ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അദാനിയുടെ കമ്പനികൾ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേയ്ക്ക് പോവുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SENSEX, NIFTY, HIGH, PROFIT, INDIAN STOCK MARCKET, STOCK EXCHANGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.