ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് യു.എസിലെ വാഷിംഗ്ടൺ ആസ്ഥാനമായുള്ള നാഷണൽ പ്രസ് ക്ലബ്. മാദ്ധ്യമ സ്വാതന്ത്യത്തിനെതിരെയുള്ള സർക്കാർ നടപടിയെ അപലപിക്കുന്നതായും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |