SignIn
Kerala Kaumudi Online
Saturday, 27 April 2024 3.30 AM IST

വരുന്ന സെക്കൻഡ് സാറ്റർഡേയും ഞായറാഴ്ചയും മറ്റൊരു പരിപാടിയും ഏൽക്കരുതേ, മൂന്നാറിലൊന്ന് പോയിവരാം, ചെലവ് വെറും 1500 രൂപ മാത്രം

ksrtc

തിരുവല്ല: സഞ്ചാരികൾക്ക് ഫെബ്രുവരിയിൽ മനംകവരുന്ന കാഴ്ചകളുടെ ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി. ഒരുങ്ങി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരുവല്ല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും യാത്രകൾ സജ്ജീകരിക്കുന്നത്.

അഞ്ചിന് ഗവി 1500 രൂപ, മലക്കപ്പാറ 770 രൂപ, 11ന് മൂന്നാർ 1500 രൂപ (2 ദിവസം), വയനാട് 3900 രൂപ (3 ദിവസം), 12ന് പൊന്മുടി 1000 രൂപ, 18ന് വാഗമൺ 710 രൂപ, 19ന് മൺറോതുരുത്ത് 21ന് ഗവി 1500 രൂപ, 22ന് കൊച്ചിയിൽ ക്രൂയിസ് 3049 രൂപ, 26ന് തെന്മല -പാലരുവി 1000 രൂപ, ബുക്കിംഗിനും വിശദവിവരങ്ങൾക്കും ഫോൺ: 9744348037, 9074035832, 6238302403.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, BTC, MUNNAR, 2 DAY TRIP, RS 1500
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.