തിരുവനന്തപുരം: കാലപ്പഴക്കം കാരണവും അറ്റകുറ്റപ്പണിയില്ലാത്തതിനാലും കനാൽ ശൃംഖലയിലുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ ചീഫ് എൻജിനിയറെ നിയോഗിച്ചതായി മന്ത്രി റോഷി അഗസ്റ്രിൻ നിയമസഭയിൽ പറഞ്ഞു.കനാലിലെ തടസങ്ങൾ കാരണം ജലം പൂർണമായി ഉപയോഗിക്കാനാവുന്നില്ല. കാലപ്പഴക്കമുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്.ഇതിനുള്ള പണവും ലഭ്യമാക്കണമെന്നും മാത്യു കുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |